1. oomph

    ♪ ഊംഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്സാഹം, ഉത്സുകത, താത്പര്യം, ഉത്സാഹപൂർവ്വമായ താൽപര്യം, ഉത്സാഹപ്രകർഷം
    3. ഉത്സാഹപ്രകർഷം, മഹോത്സാഹം, ചൊടിയും ചുണയും, ഉണർവ്, ഉന്മേഷം
    4. പ്രാപ്തി, കാര്യപ്രാപ്തി, കാര്യവിവരം, സാമാന്യബുദ്ധി, യുക്തി
    5. ഊർജ്ജം, ഊർജ്ജസ്സ്, ഊർജ്ജിതം, ഊക്കു്, ഊർക്ക്
    6. വലിയ മതിപ്പുളവാക്കുന്ന ഉജ്ജ്വലമായ പ്രവർത്തനരീതി, ഊർജ്ജസ്വലത, ആഡംബര ധോരണി, പ്രദർശനപരത, ആത്മവിശ്വാസം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക