1. ooze

    ♪ ഊസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊറൽ, ഒഴുക്ക്, പ്രക്ഷരണം, സ്രവം, നിസ്രവം
    3. ചെളി, കളി, ചേറ്, പലിതം, പശിമരാശിമണ്ണ്
    1. verb (ക്രിയ)
    2. ഊറുക, ഊറിയിറങ്ങുക, ഉറക്കുക, ഊറിവരിക, ഉറവെടുക്കുക
    3. പ്രസരിക്കുക, ഒഴുകുക, പ്രവഹിക്കുക, ഒലിക്കുക, പൊഴിയുക
  2. ooze from

    ♪ ഊസ് ഫ്രം
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചെറുതായി പുറത്തേയ്ക്കൊഴുകുക
  3. oozing latex

    ♪ ഊസിംഗ് ലേറ്റക്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. റബ്ബർകറയൊലിക്കുന്ന
  4. to ooze out

    ♪ ടു ഊസ് ഔട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പുറത്തേക്കൊഴുകുക
  5. oozing out

    ♪ ഊസിംഗ് ഔട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുറത്തേക്കൊലിക്കുന്ന
  6. oozing

    ♪ ഊസിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചോർച്ച, ജലവാർച്ച, ചോർന്നിറങ്ങൽ, ചോരൽ, ചോർന്നുപോകൽ
  7. ooze out

    ♪ ഊസ് ഔട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചോരുക, കാലുക, ഒലിക്കുക, ചോർന്നിറങ്ങുക, ചോർന്നുപോകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക