- adjective (വിശേഷണം)
തീരുമാനിക്കപ്പെടാത്ത, നിർണ്ണയിക്കപ്പെടാത്ത, തീർച്ചപ്പെടുത്താത്ത, ചർച്ചാവിഷയമായ, വാദഗ്രസ്ത
- adjective (വിശേഷണം)
സന്ദിഗ്ദ്ധമായ, തീർച്ചപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത, വിവാദപര, തർക്കിതം, ചോദ്യംചെയ്യത്തക്ക
കൂടിയാലോചന നടത്താവുന്ന, ചർച്ചചെയ്യാവുന്ന, മാറ്റം വരുത്താവുന്ന, വളയ്ക്കത്തക്ക, അയവുള്ള