- verb (ക്രിയ)
വിശ്വസിച്ച് അന്തരംഗരഹസ്യങ്ങൾ അറിയിക്കുക, മനസ്സുതുറക്കുക, ഹൃദയംതുറക്കുക, മനസ്സുതുറന്നു സംസാരിക്കുക, വിശ്വാസപൂർവ്വം മനോഗതം വെളിപ്പെടുത്തുക
- verb (ക്രിയ)
ചുമടിറക്കുക, ഭാരമിറക്കുക, എല്ലാം ഏറ്റുപറഞ്ഞ് ഹൃദയഭാരം കുറയ്ക്കുക, തുറന്നുപറഞ്ഞ് ഉത്കണ്ഠ നീക്കുക, ഹൃദയഭാരമിറക്കിവയ്ക്കുക