- noun (നാമം)
- adjective (വിശേഷണം)
അനിശ്ചിതമായ, സന്ദിഗ്ദ്ധ, അജ്ഞാതമായ, തർക്കത്തിന് അവകാശമുള്ള, ചോദ്യം ചെയ്യപ്പെടാവുന്ന
തർക്കിക്കത്തക്ക, ചോദ്യം ചെയ്യത്തക്ക, വിവാദാസ്പദമായ, വിവാദവിഷയമാക്കാവുന്ന, വാദിക്കത്തക്ക
തീരുമാനിക്കപ്പെടാത്ത, തീരുമാനമെടുക്കാത്ത, നിശ്ചയിച്ചിട്ടില്ലാത്ത, തീർപ്പുകല്പിക്കാത്ത, അകൃതസങ്കല്പ
തർക്കിക്കത്തക്ക, തർക്കത്തിന് അവകാശമുള്ള, വിവാദപര, വിവദാസ്പദമായ, ചോദ്യംചെയ്യത്തക്ക
ഉത്തരമില്ലാത്ത, ഉത്തരം പറയാത്ത, മറുപടിയില്ലാത്ത, നിരുത്തര, പരിഹരിക്കാത്ത
- idiom (ശൈലി)
സംശയാസ്പദം, ശങ്കനീയം, സന്ദിഗ്ദ്ധം, അനിശ്ചിതം, സംശയിത
- phrase (പ്രയോഗം)
തർക്കവിഷയമായ, വാദഗ്രസ്ത, ചോദ്യംചെയ്യത്തക്ക, സന്ദേഹാസ്പദമായ, ചർച്ചാവിഷയമായ
- adjective (വിശേഷണം)
നിർണ്ണായകമല്ലാത്ത, തീരുമാനമാകാത്ത, തീർച്ചയാകാത്ത, അവസാനമാകാത്ത, ബോധ്യംവരുത്താത്ത