- verb (ക്രിയ)
തെറ്റിദ്ധാരണ മാറ്റുക, അബദ്ധധാരണകൾ നീക്കുക, ഭ്രമനിവാരണം ചെയ്യുക, വ്യാമോഹങ്ങളകറ്റുക, വ്യാമോഹങ്ങളില്ലാതാക്കുക
വ്യാമോഹങ്ങളില്ലാതാക്കുക, അബദ്ധധാരണകൾ മാറ്റുക, വ്യർത്ഥസ്വപ്നങ്ങളെ നീക്കുക, തെറ്റിദ്ധാരണ മാറ്റുക, ഭ്രമനിവാരണം ചെയ്യുക
ബോധദീപ്തമാക്കുക, ബോധോദയമുണ്ടാക്കുക, പ്രബോധോദയമുണ്ടാക്കുക, പരിജ്ഞാനം നൽകുക, ജ്ഞാനോദയമുണ്ടാക്കുക