1. opening door

    ♪ ഓപ്പണിംഗ് ഡോർ
    src:crowdShare screenshot
    1. noun (നാമം)
    2. വാതിൽ തുറക്കൽ
  2. leave the door open

    ♪ ലീവ് ദ ഡോർ ഓപ്പൺ
    src:crowdShare screenshot
    1. idiom (ശൈലി)
    2. തുടർന്നുള്ള പ്രവൃത്തി അല്ലെങ്കിൽ ചർച്ചക്കായി അവസരമൊരുക്കുക
  3. open the door to

    ♪ ഓപ്പൺ ദ ഡോർ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അകത്തേക്കു കടത്തുക, കടക്കാനനുവദിക്കുക, പ്രവേശിപ്പിക്കുക, അകത്തേക്കാനയിക്കുക, കതകുതുറന്നുകൊടുക്കുക
    3. ആഗമനം വിളിച്ചറിയിക്കുക, ആഗമനം പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, മുന്നറിയിപ്പു നൽകുക, തുടക്കം കുറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക