- verb (ക്രിയ)
സംസാരിക്കുവാൻ വായ തുറക്കുക
- adjective (വിശേഷണം)
ആശ്ചര്യം കൊണ്ടു വായ്പൊളിച്ച, സംഭ്രമിച്ച, അമ്പരന്ന, പകച്ച, അത്ഭുതസ്തംബധനായ
- noun (നാമം)
- verb (ക്രിയ)
പൊട്ടനെപ്പോലെ പകച്ചുനോക്കുക, മര്യാദയില്ലാതെ തുറിച്ചുനോക്കുക, വായ്പൊളിച്ചു തുറിച്ചു നോക്കുക, തുറിച്ച കണ്ണുകൾ പതിപ്പിക്ക, കണ്ണുതുറിപ്പിച്ചു നോക്കുക
അത്ഭുതംകൊണ്ടു വാ പൊളിക്കുക, വാ പിളർക്കുക, മിഴിച്ചുനോക്കിനില്ക്കുക, മിഴിക്കുക, കണ്ണും തുറിച്ചു വായും പൊളിച്ചു നോക്കിനിൽക്കുക
- verb (ക്രിയ)
ഏറ്റുപറയുക, കുറ്റം സമ്മതിക്കുക, തുറന്നു പറയുക, വെളിപ്പെടുത്തുക, രഹസ്യം വെളിപ്പെടുത്തുക
- verb (ക്രിയ)
ആശ്ചര്യഭരിതമാക്കുക, വിസ്മയിപ്പിക്കുക, വലുതായി ആശ്ചര്യപ്പെടുത്തുക, അത്ഭുതപാരവശ്യത്തിലാക്കുക, വിസ്മയസ്തംബ്ധമാക്കുക
അത്ഭുതസ്തംബ്ധമാക്കുക, ആശ്ചര്യപ്പെടുത്തുക, അതിശയിപ്പിക്കുക, അമ്പരപ്പിക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാക്കുക
അതിശയിപ്പിക്കുക, ആശ്ചര്യഭരിതമാക്കുക, വിസ്മയിപ്പിക്കുക, ചകിതമാക്കുക, വിസ്മയം ജനിപ്പിക്കുക
പരിഭ്രമിക്കുക, പരിഭ്രമിപ്പിക്കുക, ഭ്രമിപ്പിക്കുക, പരുങ്ങുക, തലചൊറിയുക