- adjective (വിശേഷണം)
അശരണ, നിസ്സഹായ, അസഹായ, നിസ്സഹായാവസ്ഥയിലായ, പരവശ
അരക്ഷിത, കാവലില്ലാത്ത, കാവലിനാളില്ലാത്ത, പ്രതിരോധമില്ലാത്ത, അഗോപന
ഭേദിക്കാവുന്ന, അരക്ഷിത, അപകടത്തിലായ, ആപത്തിലായ, വിപന്ന
അരക്ഷണീയ, അപ്രതിരോധ്യം, പ്രതിരോധിക്കാനാവാത്ത, ഭേദിക്കാവുന്ന, ഭേദിച്ചുകടക്കാവുന്ന
ഭേദിക്കാവുന്ന, മുറിപ്പെടത്തക്ക, വികാരങ്ങളെ വ്രണപ്പെടുത്താവുന്ന, നിസ്സഹായമായ, ദുർബ്ബലമായ