1. open to debate

    ♪ ഓപ്പൺ ടു ഡിബേറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീരുമാനിക്കപ്പെടാത്ത, തീരുമാനമെടുക്കാത്ത, നിശ്ചയിച്ചിട്ടില്ലാത്ത, തീർപ്പുകല്പിക്കാത്ത, അകൃതസങ്കല്പ
    3. തർക്കവിഷയമായ, വിവാദാസ്പദം, വിവാദപര, തർക്കിതം, വാദഗ്രസ്ത
    4. തർക്കിക്കത്തക്ക, ചോദ്യം ചെയ്യത്തക്ക, വിവാദാസ്പദമായ, വിവാദവിഷയമാക്കാവുന്ന, വാദിക്കത്തക്ക
    5. സന്ദിഗ്ദ്ധാർത്ഥ, അർത്ഥം വ്യക്തമല്ലാത്ത, വാദ്യ, ആശയവ്യക്തതയില്ലാത്ത, അവ്യക്തമായ
    6. തീർച്ചപ്പെടുത്തേണ്ടുന്ന, അവസേയ, തീർച്ചപ്പെടുത്താത്ത, ഉറപ്പിക്കാത്ത, തീർച്ചയാക്കാത്ത
    1. phrase (പ്രയോഗം)
    2. തർക്കവിഷയമായ, വാദഗ്രസ്ത, ചോദ്യംചെയ്യത്തക്ക, സന്ദേഹാസ്പദമായ, ചർച്ചാവിഷയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക