- adjective (വിശേഷണം)
സന്ദിഗ്ദ്ധമായ, തീർച്ചപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത, വിവാദപര, തർക്കിതം, ചോദ്യംചെയ്യത്തക്ക
വിശ്വസിക്കാനാവാത്ത, ചോദ്യം ചെയ്യത്തക്ക, അപ്രാമാണിക, വിശ്വാസയോഗ്യമല്ലാത്ത, പ്രാമാണികമായി സ്വീകരിക്കാൻ തക്കതല്ലാത്ത
സുരക്ഷിതമല്ലാത്ത, വിശ്വാസയോഗ്യമല്ലാത്ത, അരക്ഷിതമായ, ഭദ്രമല്ലാത്ത, ചോദ്യം ചെയ്യത്തക്ക
- adjective (വിശേഷണം)
നിർണ്ണായകമല്ലാത്ത, തീരുമാനമാകാത്ത, തീർച്ചയാകാത്ത, അവസാനമാകാത്ത, ബോധ്യംവരുത്താത്ത