1. open to the elements

    ♪ ഓപ്പൺ ടു ദ എലിമെന്റ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, സംരക്ഷണമില്ലാത്ത, സംരക്ഷിതമല്ലാത്ത, ആവരണമില്ലാത്ത, അരക്ഷിതമായ
    3. കാറ്റടിയേൽക്കുന്ന, കാറ്റേൽക്കുന്ന, തുറന്നിട്ടിരിക്കുന്ന, കാറ്റും മഴയുമേൽക്കുന്ന തരത്തിൽ തുറന്നുകിടക്കുന്ന, അനാവൃതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക