1. open to the public

    ♪ ഓപ്പൺ ടു ദ പബ്ലിക്,ഓപ്പൺ ടു ദ പബ്ലിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, പൊതുസ്ഥലമായ, എല്ലാവർക്കും വേണ്ടി തുറന്നുവച്ചിരിക്കുന്ന, എല്ലാവർക്കും അവകാശപ്പെട്ട, പൊതുജനങ്ങൾക്കു പ്രവേശനമുള്ള
    3. തുറന്നു വച്ചിരിക്കുന്ന, പൊതുജനങ്ങൾക്കു പ്രവേശിക്കാവുന്ന, തുറന്നു പ്രവർത്തിക്കുന്ന, പൊതുജനത്തിനു തുറന്നുകൊടുത്ത, പ്രവേശനസ്വാതന്ത്യ്രമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക