1. wide open

    ♪ വൈഡ് ഓപ്പൺ,വൈഡ് ഓപ്പൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, പൂർണ്ണമായി തുറന്ന, വായ് തുറന്നുനില്ക്കുന്ന, തുറന്നു മലർത്തിയിട്ട, കരാള
    3. തുറന്ന, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനാതീതമായ, അനിശ്ചിതമായ
    4. മലർക്കെ തുറന്നു കിടക്കുന്ന, ഭേദിക്കപ്പെടാവുന്ന, അരക്ഷിത, ദുർഘടസ്ഥിതിയിലുള്ള, അപകടസാദ്ധ്യതയുള്ള
  2. open wide

    ♪ ഓപ്പൺ വൈഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, പൂർണ്ണമായി തുറന്ന, വായ് തുറന്നുനില്ക്കുന്ന, തുറന്നു മലർത്തിയിട്ട, കരാള
    1. verb (ക്രിയ)
    2. മലർക്കെ തുറക്കുക, തുറക്കുക, വിട്ടുവരുക, വാപൊളിക്കുക, കോട്ടുവായിടുക
  3. wide open to

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അശരണമായി, പ്രതിരോധിക്കാനാളില്ലാതെ, നിരായുധമായി, ഭേദിക്കാവുന്ന സ്ഥിതിയിൽ, അരക്ഷിതമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക