- noun (നാമം)
മഹാമനസ്കത, മഹാമനസ്കത്വം, ഉദാരത, ഔദാര്യം, ഉദാരഗുണം
ഔദാര്യം, ഔദാര്യപൂർവ്വം നൽകുന്ന പണം, ഉദാരത, ഹൃദയവിലാലത, മഹാമനസ്കത
ത്യാഗശീലം, ഔദാര്യം, മഹാദാനശീലം, ദാക്ഷിണ്യം, മഹത്തായ ദാനശീലം
വലിയ മനുഷ്യസ്നേഹം, ഭൂതദയ, ധർമ്മകർമ്മം, ധർമ്മക്രിയ, ധർമ്മകാര്യം
- noun (നാമം)
പരോപകാരതൽപ്പരത, പരോപകാരം, ഔദാര്യം, ഉപവി, നലമ്പ്