- adjective (വിശേഷണം)
തുറന്നമനസ്സുള്ള, നിഷ്കന്മഷമായ, പക്ഷപാതരഹിതമായ, മുൻവിധിയില്ലാത്ത, നിഷ്പക്ഷമായ
അന്യാഭിപ്രായത്തെ മാനിക്കുന്ന, മറ്റുള്ളവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുക്കുന്ന, പങ്കുംഗിതജ്ഞ, പുതിയ ആശയങ്ങളോട് ആഭിമുഖ്യമുള്ള, നവീനാശയൾ ഉൾക്കൊള്ളുന്ന
- noun (നാമം)
ജ്ഞാനോദയം, വെളിച്ചം, പ്രബുദ്ധത, ബോധം, ഉൾബോധം
നിസ്സംഗത, നിസ്സംഗത്വം, വിരക്തി, നെെഷ്ക്രമ്യം, വസ്തുനിഷ്ഠത
വസ്തുനിഷ്ഠത, നിഷ്പക്ഷത, നിഷ്പക്ഷപാതം, നിഷ്പക്ഷപാതിത്വം, പക്ഷഭേദമില്ലായ്മ
നീതി, ന്യായം, നയം, ന്യായബോധം, ധർമ്മം
താല്പര്യമില്ലായ്മ, പ്രത്യേക താല്പര്യമില്ലായ്മ, നിസ്സംഗത, വ്യാസംഗം, നിസ്സംഗത്വം