1. open-mouthed

    ♪ ഓപ്പൺ-മൗത്ത്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശ്ചര്യം കൊണ്ടു വായ്പൊളിച്ച, സംഭ്രമിച്ച, അമ്പരന്ന, പകച്ച, അത്ഭുതസ്തംബധനായ
  2. stare open-mouthed

    ♪ സ്റ്റെയർ ഓപ്പൺ-മൌത്ത്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്ഭുതംകൊണ്ടു വാ പൊളിക്കുക, വാ പിളർക്കുക, മിഴിച്ചുനോക്കിനില്ക്കുക, മിഴിക്കുക, കണ്ണും തുറിച്ചു വായും പൊളിച്ചു നോക്കിനിൽക്കുക
    3. പൊട്ടനെപ്പോലെ പകച്ചുനോക്കുക, മര്യാദയില്ലാതെ തുറിച്ചുനോക്കുക, വായ്പൊളിച്ചു തുറിച്ചു നോക്കുക, തുറിച്ച കണ്ണുകൾ പതിപ്പിക്ക, കണ്ണുതുറിപ്പിച്ചു നോക്കുക
  3. leave open-mouthed

    ♪ ലീവ് ഓപ്പൺ-മൗത്ത്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അത്ഭുതസ്തംബ്ധമാക്കുക, ആശ്ചര്യപ്പെടുത്തുക, അതിശയിപ്പിക്കുക, അമ്പരപ്പിക്കുക, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാക്കുക
    3. അതിശയിപ്പിക്കുക, ആശ്ചര്യഭരിതമാക്കുക, വിസ്മയിപ്പിക്കുക, ചകിതമാക്കുക, വിസ്മയം ജനിപ്പിക്കുക
    4. ആശ്ചര്യഭരിതമാക്കുക, വിസ്മയിപ്പിക്കുക, വലുതായി ആശ്ചര്യപ്പെടുത്തുക, അത്ഭുതപാരവശ്യത്തിലാക്കുക, വിസ്മയസ്തംബ്ധമാക്കുക
    5. പരിഭ്രമിക്കുക, പരിഭ്രമിപ്പിക്കുക, ഭ്രമിപ്പിക്കുക, പരുങ്ങുക, തലചൊറിയുക
  4. leave openmouthed

    ♪ ലീവ് ഓപ്പൺമൗത്ത്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അമ്പരപ്പിക്കുക, വിസ്മയസ്തംബ്ധമാക്കുക, വിസ്മയിപ്പിക്കുക, അത്ഭുതസ്തംബധമാക്കുക, അതിശയിപ്പിക്കുക
    3. അത്ഭുതപ്പെടുത്തുക, വിസ്മയിപ്പിക്കുക, അതിശയിപ്പിക്കുക, ആശ്ചര്യപ്പടുത്തുക, അമ്പരപ്പിക്കുക
    4. വിസ്മയിപ്പിക്കുക, അതിശയിപ്പിക്കുക, അത്ഭുതപ്പെടുത്തുക, ആശ്ചര്യപ്പടുത്തുക, അമ്പരപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക