- noun (നാമം)
- adjective (വിശേഷണം)
തുറന്നമനസ്സുള്ള, നിഷ്കന്മഷമായ, പക്ഷപാതരഹിതമായ, മുൻവിധിയില്ലാത്ത, നിഷ്പക്ഷമായ
അന്യാഭിപ്രായത്തെ മാനിക്കുന്ന, മറ്റുള്ളവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുക്കുന്ന, പങ്കുംഗിതജ്ഞ, പുതിയ ആശയങ്ങളോട് ആഭിമുഖ്യമുള്ള, നവീനാശയൾ ഉൾക്കൊള്ളുന്ന
- adjective (വിശേഷണം)
തുറന്ന, പൂർണ്ണമായി തുറന്ന, വായ് തുറന്നുനില്ക്കുന്ന, തുറന്നു മലർത്തിയിട്ട, കരാള
തുറന്ന, അപ്രവചനീയമായ, പ്രവചിക്കാനാവാത്ത, പ്രവചനാതീതമായ, അനിശ്ചിതമായ
മലർക്കെ തുറന്നു കിടക്കുന്ന, ഭേദിക്കപ്പെടാവുന്ന, അരക്ഷിത, ദുർഘടസ്ഥിതിയിലുള്ള, അപകടസാദ്ധ്യതയുള്ള
- adjective (വിശേഷണം)
തുറന്നകയ്യുള്ള, കയ്യയച്ചു ദാനം ചെയ്യുന്ന, ഉദാരമനസ്ഥിതിയുള്ള, മുക്തഹസ്ത, ഉദാരമായ
- adjective (വിശേഷണം)
ആശ്ചര്യം കൊണ്ടു വായ്പൊളിച്ച, സംഭ്രമിച്ച, അമ്പരന്ന, പകച്ച, അത്ഭുതസ്തംബധനായ