1. operation

    ♪ ഓപ്പററേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രവർത്തനം, പ്രവൃത്തി, പ്രചാലനം, പ്രവർത്തിക്കൽ, കർമ്മം
    3. പ്രവർത്തിപ്പിക്കൽ, ഭരണം, കാര്യവിചാരം, തന്ത്രണം, നിർവ്വഹണം
    4. ഓപ്പറേഷൻ, ആപ്പറേഷൻ, ആപ്രേഷൻ, ശസ്ത്രക്രിയ, ആസുരവെെദ്യം
    5. ദൗത്യം, സെെനികനീക്കം, പ്രവർത്തനം, നടപടി, അഭ്യാസം
    6. വ്യാപാരം, ഉദ്യോഗം, വൃത്തി, വ്യവസായം, വ്യവസായസ്ഥാപനം
  2. plant operator

    ♪ പ്ലാന്റ് ഓപ്പറേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. പണിശാല നടത്തിപ്പുകാരൻ
  3. caesarean operation

    ♪ സിസേറിയൻ ഓപ്പറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഗർഭിണിയുടെ അടിവയർ കീറി കുട്ടിയെ പുറത്തെടുക്കുന്ന ശസ്ത്രക്രിയ
  4. operational

    ♪ ഓപ്പററേഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവർത്തിക്കുന്ന, ഓടുന്ന, ധർമ്മം നിർവ്വഹിക്കുന്ന, പ്രവർത്തനശക്തി യുള്ള, പ്രവർത്തനിരതമായ
  5. operate

    ♪ ഓപ്പറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവർത്തിപ്പിക്കുക, വ്യാപരിപ്പിക്കുക, നടത്തുക, പ്രയോഗിച്ചുൽപാദിപ്പിക്കുക, പ്രാവർത്തികമാക്കുക
    3. പ്രവർത്തിക്കുക, നടക്കുക, ചലിക്കുക, ഓടുക, നന്നായി പ്രവർത്തിക്കുക
    4. പ്രാവർത്തികമാകുക, പ്രവർത്തിക്കുക, പ്രാബല്യത്തിൽ വരിക, ബാധകമാകുക, പ്രയോഗത്തിൽ വരുക
    5. നിയന്ത്രിക്കുക, കെെകാര്യം ചെയ്യുക, നയിക്കുക, ചുമതലക്കാരനായിരിക്കുക, മാർഗ്ഗദർശനം ചെയ്ക
    6. ശസ്ത്രക്രിയ ചെയ്യുക, ശസ്ത്രം ഉപയോഗിച്ചുള്ള രോഗചികിത്സ നടത്തുക, ശസ്ത്രപ്രയോഗം ചെയ്യുക, ശരീരം കീറിമുറിക്കുക
  6. complementary operation

    ♪ കോംപ്ലിമെന്ററി ഓപ്പറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിപരീതഫലം നൽകുന്ന ക്രിയ
  7. operative

    ♪ ഓപ്പററേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാവർത്തികമായ, പ്രവർത്തനശക്തിയുള്ള, കാര്യക്ഷമമായ, പ്രയോത്തിലുള്ള, പ്രവർത്തനത്തിലുള്ള
    3. operational
    4. താക്കോൽസ്ഥാനത്തുള്ള, പ്രാധാനമായ, മുഖ്യമായ, ഒഴിച്ചുകൂടാൻ വഹിയാത്ത, പ്രസക്തമായ
    1. noun (നാമം)
    2. മെക്കാനിക്ക്, യന്ത്രവേലക്കാരൻ, യന്ത്രജോലിക്കാരൻ, യന്ത്രപ്രവർത്തകൻ, യാന്ത്രികൻ
    3. രഹസ്യാനേഷകൻ, അപസർപ്പകൻ, ചാരൻ, വനഗുപ്തൻ, ഗൂഢചരൻ
    4. സ്വകാര്യകുറ്റാനേഷകൻ, അപസർപ്പകൻ, സ്വന്തം നിലയിൽ അനേഷണങ്ങൾ നടത്തുന്നയാൾ, സ്വകാര്യരഹസ്യാന്വേഷകൻ, അന്വേഷണോദ്യോഗസ്ഥൻ
  8. operator

    ♪ ഓപ്പററേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഓപ്പറേറ്റർ, പ്രവർത്തകൻ, പ്രവർത്തിക്കുന്നവൻ, പ്രവർത്തിപ്പിക്കുന്നവൻ, പ്രവർത്തയിതാ
    3. കരാറുകാരൻ, കണ്ട്രാക്ക്, കൺട്രാക്റ്റർ, ഉടമ്പടിക്കാരൻ, വ്യവസായി
    4. സൂത്രശാലി, സൂത്രക്കാരൻ, തനിക്കനുകൂലമായ വിധത്തിൽ കാര്യങ്ങൾ ശരിപ്പെടുത്തുന്നവൻ, ഉപായങ്ങളാൽ തരപ്പെടുത്തുന്നവൻ, തന്ത്രം പ്രയോഗിച്ചു കാര്യം സാധിക്കുന്നയാൾ
  9. in operation

    ♪ ഇൻ ഓപ്പറേഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവർത്തനത്തിലുള്ള, പ്രവർത്തിക്കുന്ന, ഓടുന്ന, ധർമ്മം നിർവ്വഹിക്കുന്ന, പ്രവർത്തനശക്തി യുള്ള
  10. illegal operation

    ♪ ഇല്ലീഗൽ ഓപ്പറേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടറിൻ ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള ക്രിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക