- 
                    Operator♪ ആപറേറ്റർ- നാമം
- 
                                പ്രവർത്തകൻ
- 
                                ശസ്ത്രക്രിയാവിദഗ്ദ്ധൻ
 
- 
                    Boolean operator♪ ബൂലീൻ ആപറേറ്റർ- -
- 
                                ബൂളിയൻ ആൾജിബ്രായിലെ ക്രിയകളെ കാണിക്കുന്ന വാക്കോ ചിഹ്നമോ
 
- 
                    Caesarean operation♪ കേസറീൻ ആപറേഷൻ- നാമം
- 
                                ഗർഭിണിയുടെ അടിവയർ കീറി കുട്ടിയെ പുറത്തെടുക്കുന്ന ശസ്ത്രക്രിയ
 
- 
                    Co-operator- നാമം
- 
                                സഹകാരി
 
- 
                    Complementary operation♪ കാമ്പ്ലമെൻട്രി ആപറേഷൻ- നാമം
- 
                                വിപരീതഫലം നൽകുന്ന ക്രിയ
 
- 
                    Holding operation♪ ഹോൽഡിങ് ആപറേഷൻ- വിശേഷണം
- 
                                മട
 - നാമം
- 
                                ദ്വാരം
- 
                                ഗുഹ
- 
                                സുഷിരം
- 
                                തുള
- 
                                നിലവിലുള്ള സ്ഥിതി നിലനിർത്തുന്നതിനുള്ള പ്രവർത്തനം
 
- 
                    Illegal operation♪ ഇലീഗൽ ആപറേഷൻ- നാമം
- 
                                കമ്പ്യൂട്ടറിൻ ചെയ്യാൻ സാധിക്കാത്ത തരത്തിലുള്ള ക്രിയ
 
- 
                    Line of operations♪ ലൈൻ ഓഫ് ആപറേഷൻസ്- നാമം
- 
                                യുദ്ധപ്രദേശം
 
- 
                    Whole-hearted co-operation- നാമം
- 
                                ഹൃദയപൂർവ്വകമായ സഹകരണം
 
- 
                    Operating system♪ ആപറേറ്റിങ് സിസ്റ്റമ്- നാമം
- 
                                കമ്പ്യൂട്ടറിന്റെ പ്രവർത്തനം സാദ്ധ്യമാക്കുന്നതിനാവശ്യമായ പ്രോഗ്രാമുകളുടെ ഒരു കൂട്ടം