1. opinion

    ♪ ഒപീനിയൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിപ്രായം, പ്രസ്താവം, സുചിന്തിതാഭിപ്രായം, പക്ഷം, പക്ഷത
  2. opinionated

    ♪ ഒപീനിയണേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വാഭിപ്രായമുള്ള, ദുര്‍വാശിയുള്ള, നിർബ്ബന്ധബുദ്ധിയായ, തന്നിഷ്ടക്കാരനായ, ദുർവാശിയുള്ള
  3. self-opinion

    ♪ സെൽഫ്-ഒപീനിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൊങ്ങച്ചം
    3. ആത്മപ്രശംസ
  4. opinionative

    ♪ ഒപീനിയണേറ്റീവ്
    src:crowdShare screenshot
    1. noun (നാമം)
    2. അഭിപ്രായ വോട്ടെടുപ്പ്
  5. in my opinion

    ♪ ഇൻ മൈ ഒപ്പീനിയൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എന്റെ അഭിപ്രായത്തിൽ, എന്റെ സുചിന്തിതാഭിപ്രായത്തിൽ, എന്റെ കാഴ്ചപ്പാടിൽ, എന്റെ വീക്ഷണത്തിൽ, വ്യക്തിപരമായി
  6. public opinion

    ♪ പബ്ലിക് ഒപിനിയൻ
    src:crowdShare screenshot
    1. noun (നാമം)
    2. പൊതുജനാഭിപ്രായം
  7. second opinion

    ♪ സെക്കൻഡ് ഒപിനിയൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. രണ്ടാമത് ഉറപ്പുവരുത്തുക
  8. self-opinionated

    ♪ സെൽഫ്-ഒപീനിയനേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആത്മപ്രശംസാപരമായ
  9. be of the opinion

    ♪ ബി ഒഫ് ദ ഒപീനിയൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അഭിപ്രായമുണ്ടായിരിക്കുക, വിശ്വസിക്കുക, ചിന്തിക്കുക, പരിഗണിക്കുക, അഭിപ്രായം വച്ചുപുലർത്തുക
  10. a matter of opinion

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തർക്കവിഷയമായ, വാദഗ്രസ്ത, ചോദ്യംചെയ്യത്തക്ക, സന്ദേഹാസ്പദമായ, ചർച്ചാവിഷയമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക