1. opponent

    ♪ ഒപ്പോണന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിരാളി, എതിരാൾ, ശത്രു, അങ്കക്കാരൻ, പ്രതിയോഗി
    3. എതിരാൾ, എതിർക്കുന്നവൻ, തടസ്സക്കാരൻ, വിഘാതകൻ, ഭിന്നമതി
  2. opponency

    ♪ ഒപ്പോണൻസി
    src:crowdShare screenshot
    1. noun (നാമം)
    2. വിപക്ഷം
    3. വൈരം
    4. വിരോധം
  3. opponents

    ♪ ഒപ്പോണന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിർപക്ഷം, പ്രതിയോഗി, എതിരാളി, എതിർകക്ഷി, പ്രതിപക്ഷം
    3. എതിരാളി, പ്രതിപക്ഷം, മറുഭാഗം, മറുപക്ഷം, എതിർപക്ഷം
  4. feeble opponent

    ♪ ഫീബിൾ ഒപ്പോണന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരമായി കീഴടക്കാവുന്ന ആൾ, ദുർബ്ബലനായ എതിരാളി, എളുപ്പം തോല്പിക്കെപ്പെടുന്നവൻ, അരപ്രാണൻ, ബലഹീനൻ
  5. opponent in law

    ♪ ഒപ്പോണന്റ് ഇൻ ലോ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവഹാരി, നിയമവ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന ആൾ, വ്യവഹാരകൻ, അന്യായക്കാരൻ, വ്യവഹർത്താവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക