- noun (നാമം)
അവസരവാദസിദ്ധാന്തം, അവസരവാദം, അവസരൗചിത്യം, തികഞ്ഞ പ്രായോഗികത്വം, കാര്യമാത്രപ്രസക്തത
- noun (നാമം)
അവസരം, നേരം, ഉചിതമായ അവസരം, അനുകൂലസന്ദർഭം, കാര്യംനേടാനുള്ള ഭാഗ്യാവസരം
- adverb (ക്രിയാവിശേഷണം)
ഭാഗ്യവശാൽ, ഭാഗ്യത്താൽ, ദിഷ്ട്യാ, ദെെവഗത്യാ, ദെെവാൽ
തക്കതുപോലെ, ഉചിതമായി, തക്കസമയത്ത്, തരത്തിന്, കുറിക്കുകൊള്ളുംവിധം
- idiom (ശൈലി)
വെയിലുള്ളപ്പോൾ കച്ചി ഉണക്കുക, കാറ്റുള്ളപ്പോൾ തൂറ്റുക, കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുക, പരമാവധി നേട്ടമാക്കിയെടുക്കുക, കഴിയുന്നത്ര ഗുണഫലം നേടിയെടുക്കുക
- phrasal verb (പ്രയോഗം)
നഷ്ടമാകുക, നഷ്ടപ്പെടുക, അവസരം നഷ്ടമാകുക, സന്ദർഭം കളഞ്ഞുകുളിക്കുക, അവസരം നഷ്ടപ്പെടുത്തുക
- noun (നാമം)
പറഞ്ഞുകേൾപ്പിക്കാനുള്ള അവസരം, തനിക്കു പറയാനുള്ളതു കേൾപ്പിക്കാനുള്ള അവസരം, തന്റെ ഭാഗം പറയാനുള്ള സന്ദർഭം, സംസാരിക്കാനുള്ള അവസരം, കേൾക്കപ്പെടാനുള്ള അവസരം
- noun (നാമം)
അവസരം, നേരം, ഉചിതമായ അവസരം, അനുകൂലസന്ദർഭം, കാര്യംനേടാനുള്ള ഭാഗ്യാവസരം
- noun (നാമം)
തിരഞ്ഞെടുക്കാനുള്ള അവകാശം, വരണാധികാരം, ഇച്ഛ, സന്ദർഭം, വാങ്ങാനുള്ള അവസരം
- noun (നാമം)
സമത്വം, ഒപ്പം, സരൂപത, തുല്യത, പ്രതിമത