1. opportune

    ♪ ഓപ്പർട്യൂൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനുകൂലസമയമായ, ലഗ്ന, ശുഭമായ, മംഗളകരമായ, ഭാവുക
  2. opportunism

    ♪ ഓപ്പർട്യൂണിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസരവാദസിദ്ധാന്തം, അവസരവാദം, അവസരൗചിത്യം, തികഞ്ഞ പ്രായോഗികത്വം, കാര്യമാത്രപ്രസക്തത
  3. opportunity

    ♪ ഓപ്പർട്യൂണിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസരം, നേരം, ഉചിതമായ അവസരം, അനുകൂലസന്ദർഭം, കാര്യംനേടാനുള്ള ഭാഗ്യാവസരം
  4. opportuneness

    ♪ ഓപ്പർട്യൂൺനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സൗകര്യം, ആച്ചൽ, യുക്തത, അനുയോജ്യത, അവസരൗചിത്യം
  5. make the most of an opportunity

    ♪ മെയ്ക് ദ മോസ്റ്റ് ഓഫ് ആൻ ഓപ്പർച്യൂണിറ്റി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വെയിലുള്ളപ്പോൾ കച്ചി ഉണക്കുക, കാറ്റുള്ളപ്പോൾ തൂറ്റുക, കിട്ടിയ അവസരം പരമാവധി പ്രയോജനപ്പെടുത്തുക, പരമാവധി നേട്ടമാക്കിയെടുക്കുക, കഴിയുന്നത്ര ഗുണഫലം നേടിയെടുക്കുക
  6. be deprived of an opportunity

    ♪ ബീ ഡിപ്രൈവ്ഡ് ഓഫ് ആൻ ഓപ്പർച്യൂണിറ്റി
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നഷ്ടമാകുക, നഷ്ടപ്പെടുക, അവസരം നഷ്ടമാകുക, സന്ദർഭം കളഞ്ഞുകുളിക്കുക, അവസരം നഷ്ടപ്പെടുത്തുക
  7. golden opportunity

    ♪ ഗോൾഡൻ ഓപ്പർച്യൂണിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അവസരം, നേരം, ഉചിതമായ അവസരം, അനുകൂലസന്ദർഭം, കാര്യംനേടാനുള്ള ഭാഗ്യാവസരം
  8. opportunity to be heard

    ♪ ഓപ്പർട്യൂണിറ്റി ടു ബി ഹേർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പറഞ്ഞുകേൾപ്പിക്കാനുള്ള അവസരം, തനിക്കു പറയാനുള്ളതു കേൾപ്പിക്കാനുള്ള അവസരം, തന്റെ ഭാഗം പറയാനുള്ള സന്ദർഭം, സംസാരിക്കാനുള്ള അവസരം, കേൾക്കപ്പെടാനുള്ള അവസരം
  9. opportunity to purchase

    ♪ ഓപ്പർട്യൂണിറ്റി ടു പർച്ചേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരഞ്ഞെടുക്കാനുള്ള അവകാശം, വരണാധികാരം, ഇച്ഛ, സന്ദർഭം, വാങ്ങാനുള്ള അവസരം
  10. equal opportunities

    ♪ ഈക്വൽ ഒപ്പർട്യൂണിറ്റീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമത്വം, ഒപ്പം, സരൂപത, തുല്യത, പ്രതിമത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക