1. oppose

    ♪ ഒപ്പോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എതിർക്കുക, എതിർത്തുപറയുക, പ്രതിഷേധിക്കുക, വിരോധിക്കുക, മറുക്കുക
  2. to oppose

    ♪ ടു ഒപ്പോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിർക്കുക
    3. എതിരിടുക
  3. opposed

    ♪ ഒപ്പോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എതിരായ, പ്രതികൂലമായ, തികച്ചും എതിരായ, വിരുദ്ധ, പ്രാതിപക്ഷ
    3. പരസ്പര വിരുദ്ധമായ, കൂട്ടിയടിക്കുന്ന, വിരുദ്ധമായ, ഏറ്റുമുട്ടന്ന, പൊരുത്തപ്പെടാത്ത
  4. as opposed to

    ♪ ആസ് ഒപ്പോസ്ഡ് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. താരതമ്യേന, പകരം, പ്രത്യുത, അതിൽകൂടുതൽ, ബദലായി
  5. opposing

    ♪ ഒപ്പോസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എതിർക്കുന്ന, പ്രതികൂലിക്കുന്ന, തടസ്സപ്പെടുത്തുന്ന, ഛിത്വര, പ്രതിഭട
    3. എതിരാളിയായ, ശത്രുപക്ഷത്തുള്ള, വിപക്ഷ, എതിർക്ഷത്തുള്ള, മറു
    4. എതിർ, മറു, മറുപുറത്തുള്ള, നേരേയുള്ള, മുമ്പിലുള്ള
  6. opposing side

    ♪ ഒപ്പോസിംഗ് സൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിർപക്ഷം, പ്രതിയോഗി, എതിരാളി, എതിർകക്ഷി, പ്രതിപക്ഷം
  7. opposable digit

    ♪ ഒപ്പോസബിൾ ഡിജിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തള്ളവിരൽ, കയ്യിലെ തള്ളവിരൽ അംഗുലം, അംഗുഷ്ഠം, അരേട്ടം, അപ്പൻവിരൽ
  8. opposed to

    ♪ ഒപ്പോസ്ഡ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടമില്ലാത്ത, വെറുപ്പുള്ള, വെെമനസ്യമുള്ള, മനസ്സില്ലാത്ത, പരാങ്മുഖതയുള്ള
    3. എതിർക്കുന്ന, പ്രതികൂലഭാവമുള്ള, ഇഷ്ടമില്ലാത്ത, തീരെ ഇഷ്ടമില്ലാത്ത, ശത്രുതയുള്ള
    1. preposition (ഗതി)
    2. എതിർ, നേർക്ക്, എതിരായി, വിപരീതമായി, പ്രതികൂലമായി
  9. directly opposed

    ♪ ഡയറക്ട്ലി ഒപ്പോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൈരുദ്ധ്യാത്മകം, വിരോധോക്തിയുള്ള, വിരോധാഭാസമായ, കടകവിരുദ്ധമായ, നേർവിപരീതമായ
    1. phrase (പ്രയോഗം)
    2. വിരുദ്ധധ്രുവങ്ങളായ, കടകവിരുദ്ധമായ, പ്രതിഘ, വിപരീതമായ, വിരുദ്ധമായ
  10. oppose strongly

    ♪ ഒപ്പോസ് സ്ട്രോംഗ്ലി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശക്തിയായി എതിർക്കുക, ശക്തിയുക്തം എതിർക്കുക, ശക്തിയായ എതിർപ്പു പ്രകടിപ്പിക്കുക, എതിരു പറയുക, വിരോധം പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക