1. to oppose

    ♪ ടു ഒപ്പോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിർക്കുക
    3. എതിരിടുക
  2. oppose

    ♪ ഒപ്പോസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എതിർക്കുക, എതിർത്തുപറയുക, പ്രതിഷേധിക്കുക, വിരോധിക്കുക, മറുക്കുക
  3. opposed

    ♪ ഒപ്പോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എതിരായ, പ്രതികൂലമായ, തികച്ചും എതിരായ, വിരുദ്ധ, പ്രാതിപക്ഷ
    3. പരസ്പര വിരുദ്ധമായ, കൂട്ടിയടിക്കുന്ന, വിരുദ്ധമായ, ഏറ്റുമുട്ടന്ന, പൊരുത്തപ്പെടാത്ത
  4. as opposed to

    ♪ ആസ് ഒപ്പോസ്ഡ് ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. താരതമ്യേന, പകരം, പ്രത്യുത, അതിൽകൂടുതൽ, ബദലായി
  5. opposing

    ♪ ഒപ്പോസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എതിർക്കുന്ന, പ്രതികൂലിക്കുന്ന, തടസ്സപ്പെടുത്തുന്ന, ഛിത്വര, പ്രതിഭട
    3. എതിരാളിയായ, ശത്രുപക്ഷത്തുള്ള, വിപക്ഷ, എതിർക്ഷത്തുള്ള, മറു
    4. എതിർ, മറു, മറുപുറത്തുള്ള, നേരേയുള്ള, മുമ്പിലുള്ള
  6. opposer

    ♪ ഒപ്പോസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിരാളി, എതിരാൾ, ശത്രു, അങ്കക്കാരൻ, പ്രതിയോഗി
    3. അന്യായക്കാരൻ, ആക്ഷേപകൻ, ആവലാതിക്കാരൻ, ആവേദകൻ, തർക്കക്കാരൻ
    4. ശത്രു, വെെരി, രിപു, വിരോധി, വിരോധക്കാരൻ
    5. ശത്രു, പ്രതിവീരൻ, എതിരാളി, പ്രതിയോഗി, മാറ്റി
    6. എതിരാളി, പ്രതിയോഗി, എതിരഭിപ്രായക്കാരൻ, മാറ്റാൻ, പോരുകാരൻ
  7. opposing side

    ♪ ഒപ്പോസിംഗ് സൈഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിർപക്ഷം, പ്രതിയോഗി, എതിരാളി, എതിർകക്ഷി, പ്രതിപക്ഷം
  8. directly opposed

    ♪ ഡയറക്ട്ലി ഒപ്പോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൈരുദ്ധ്യാത്മകം, വിരോധോക്തിയുള്ള, വിരോധാഭാസമായ, കടകവിരുദ്ധമായ, നേർവിപരീതമായ
    1. phrase (പ്രയോഗം)
    2. വിരുദ്ധധ്രുവങ്ങളായ, കടകവിരുദ്ധമായ, പ്രതിഘ, വിപരീതമായ, വിരുദ്ധമായ
  9. opposable digit

    ♪ ഒപ്പോസബിൾ ഡിജിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തള്ളവിരൽ, കയ്യിലെ തള്ളവിരൽ അംഗുലം, അംഗുഷ്ഠം, അരേട്ടം, അപ്പൻവിരൽ
  10. opposed to

    ♪ ഒപ്പോസ്ഡ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇഷ്ടമില്ലാത്ത, വെറുപ്പുള്ള, വെെമനസ്യമുള്ള, മനസ്സില്ലാത്ത, പരാങ്മുഖതയുള്ള
    3. എതിർക്കുന്ന, പ്രതികൂലഭാവമുള്ള, ഇഷ്ടമില്ലാത്ത, തീരെ ഇഷ്ടമില്ലാത്ത, ശത്രുതയുള്ള
    1. preposition (ഗതി)
    2. എതിർ, നേർക്ക്, എതിരായി, വിപരീതമായി, പ്രതികൂലമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക