1. opposite

    ♪ ഓപ്പസിറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുമ്പിലുള്ള, നേരേയുള്ള, എതിർ, നേർ, നേരിട്ടുള്ള
    3. എതിർ, മറുപുറത്തുള്ള, ഏകമുഖ, ഒരു സ്ഥലത്തിന് അഭിമുഖമായ, നേരേയുള്ള
    4. എതിർക്കുന്ന, പ്രതികൂലിക്കുന്ന, തടസ്സപ്പെടുത്തുന്ന, കൂട്ടിമുട്ടുന്ന, കലഹിക്കുന്ന
    5. എതിരാളിയായ, ശത്രുപക്ഷത്തുള്ള, മറു, മറ്റേ, എതിർ
    1. noun (നാമം)
    2. മറുപക്ഷം, മറുപുറം, മറുഭാഗം, ഉമ്മാട്ട്, എതിർവശം
  2. oppositeness

    ♪ ഓപ്പസിറ്റ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിപരീതനില
    3. വിപര്യയം
  3. opposite bank

    ♪ ഓപ്പസിറ്റ് ബാങ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. മറുകര
  4. oppositive

    ♪ ഒപ്പസിറ്റീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രതിപക്ഷമായ
  5. opposite view

    ♪ ഓപ്പസിറ്റ് വ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. എതിരഭിപ്രായം
  6. opposition

    ♪ ഒപ്പസീഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. എതിർപ്പ്, എതിര്, മാറ്റം, എതിർകെെ, പുരസ്കരണം
    3. എതിർപക്ഷം, പ്രതിയോഗി, എതിരാളി, എതിർകക്ഷി, പ്രതിപക്ഷം
    4. സംഘർഷം, സംഘട്ടനം, ഏറ്റുമുട്ടൽ, കലഹം, വെെജാത്യം
  7. opposite side

    ♪ ഓപ്പസിറ്റ് സൈഡ്
    src:crowdShare screenshot
    1. noun (നാമം)
    2. എതിർവശം
  8. opposite shore

    ♪ ഓപ്പസിറ്റ് ഷോർ
    src:crowdShare screenshot
    1. noun (നാമം)
    2. മറുകര
  9. opposite course

    ♪ ഓപ്പസിറ്റ് കോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വിപരീതദിശ
  10. opposite sides

    ♪ ഓപ്പസിറ്റ് സൈഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. എതിർചേരികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക