1. oppression

    ♪ ഒപ്രഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അടിച്ചമർത്തൽ, മർദ്ദനം, അർദ്ദന, അർദ്ദനം, അവമർദ്ദനം
  2. oppress

    ♪ ഒപ്രസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അടിച്ചമർത്തുക, പീഡിപ്പിക്കുക, അർദ്ദിക്കുക, അവമർദ്ദിക്കുക, ഉപദ്രവിക്കുക
    3. മനസ്സിടിക്കുക, മ്ലാനതയുണ്ടാക്കുക, വിഷണ്ണമാക്കുക, താഴ്ത്തുക, ഇടിവുണ്ടാക്കുക
  3. oppressed

    ♪ ഒപ്രസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പീഡിത, പീഡിപ്പിക്കപ്പെട്ട, മർദ്ദിത, ദ്രോഹിക്കപ്പെട്ട, ദ്രോഹിത
  4. oppressive

    ♪ ഒപ്രസീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മർദ്ദക, മർദ്ദ, ദുർഭര, ഞെരുക്കുന്ന, അർദ്ദന
    3. അത്യുഗ്രമായ, നിമഗ്നമാക്കുന്ന, ആഴ്ത്തുന്ന, കീഴ്പ്പെടുത്തുന്ന, ദുസ്സഹമായ
    4. വല്ലാത്ത ചൂടും കുമിർച്ചയുമുള്ള, മങ്ങിയ, ഈ‍ർപ്പമുള്ള, മൂടിക്കെട്ടിയ, പ്രണ്ട്ലിന്ന
  5. the oppressed

    ♪ ദ ഒപ്രസ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. മർദ്ദനമേറ്റവർ
    3. പീഡിതർ
  6. oppressing others

    ♪ ഒപ്രസിംഗ് അദേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റുള്ളവരെ മർദ്ദിക്കൽ
  7. oppressiveness

    ♪ ഒപ്രസീവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം, നിശ്ചലത, നെെശ്ചല്യം, നിശ്ചലാവസ്ഥ, വായുസ്തംഭനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക