1. oppugnancy

    ♪ ഒപ്യൂനൻസി
    src:crowdShare screenshot
    1. noun (നാമം)
    2. വിരോധം
  2. oppugn

    ♪ ഒപ്യൂൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിക്രമിക്കുക
    3. വിരോധമാക്കുക
    4. വിപരീതമായിരിക്കുക
  3. oppugnent

    ♪ ഒപ്യൂനന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിരോധം ജനിപ്പിക്കുന്ന
  4. oppugnant

    ♪ ഒപ്യൂനന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വൈരുദ്ധ്യാത്മകം, വിരോധോക്തിയുള്ള, വിരോധാഭാസമായ, കടകവിരുദ്ധമായ, നേർവിപരീതമായ
    3. വിവാദപ്രിയനായ, വഴക്കിടുന്ന സ്വഭാവമുള്ള, വഴക്കാളിയായ, കലഹപ്രിയനായ, എതിർവാദം ചെയ്യുന്ന
    4. സമരോത്സുകമായ, കലഹപ്രിയമായ, അങ്കക്കലിപൂണ്ട, കലഹപ്രിയമുള്ള, ആക്രമണോത്സുകസമീപനമുള്ള
    5. പോരാടുന്ന, യുദ്ധനിരതമായ, അങ്കക്കലി പൂണ്ട, ആക്രമണശീലമുള്ള, കേറി കലഹമുണ്ടാക്കുന്ന
    6. പൊരുത്തപ്പെടുത്താനാവാത്ത, ചേർന്നുപോകാത്ത, യോജിപ്പിക്കാനാകാത്ത, പൊരുത്തപ്പെടാൻ സാദ്ധ്യമല്ലാത്ത, പരസ്പരവിരുദ്ധമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക