1. opt out

    ♪ ഓപ്റ്റ് ഔട്ട്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ആവസ്യമില്ലാത്ത സാധനങ്ങലോ സേവനങ്ങളോ നിർത്തുക
  2. opt

    ♪ ഓപ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, ഇഷ്ടപ്പെട്ടത് എടുക്കുക, സ്വീകരിക്കുക, കെെക്കൊള്ളുക
  3. co-opt

    ♪ കോ-ഓപ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയോഗിക്കുക, വിനിയോഗിക്കുക, ചുമതലപ്പെടുത്തുക, ഒരു ജോലി ചെയ്യാൻ അധികാരപ്പെടുത്തുക, ഏർപ്പെടുത്തുക
    3. നിയമിക്കുക, നേമിക്കുക, ജോലിയൊഴിവിൽ നിയമിക്കുക, ആക്കുക, വ്യാദേശിക്കുക
    4. പ്രത്യകിച്ചു നിയോഗിക്കുക, നിയോഗിച്ചയയ്ക്കുക, നിയുക്തസെെന്യത്തെ അയയ്ക്കുക, ചുമതലപ്പെടുത്തുക, ചുമതലയേല്പിക്കുക
    5. ഉൾക്കൊള്ളുക, സ്വാംശീകരിക്കുക, ഭാഗമാക്കുക, പേണുക, സംയോജിപ്പിക്കുക
    6. നിയമിക്കുക, നിയോഗിക്കുക, ആക്കുക, സ്ഥാനക്കയറ്റം നൽകുക, പദവിയിലേക്കു നിശ്ചയിക്കുക
  4. opt for

    ♪ ഓപ്റ്റ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തിരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, വരിക്കുക, ഇഷ്ടപ്പെട്ടെടുക്കുക, ഇഷ്ടപ്പെട്ടത് എടുക്കുക
    1. verb (ക്രിയ)
    2. തെരഞ്ഞെടുക്കുക, വരിക്കുക, തിരഞ്ഞെടുപ്പു നടത്തുക, ആരാഞ്ഞെടുക്കുക, ഏറ്റവും മികച്ചതെടുക്കുക
    3. കൂടുതലിഷ്ടപ്പെടുക, താരതമ്യേന കൂടുതൽ ഇഷ്ടപ്പെടുക, പ്രിയതമമായിരിക്കുക, ഇഷ്ടക്കൂടുതലുണ്ടാകുക, തിരഞ്ഞെടുക്കാൻ തയ്യാറായിരിക്കുക
    4. തിരിഞ്ഞെടുക്കുക, തെരഞ്ഞെടുക്കുക, തിരഞ്ഞെടുക്കുക, നോക്കി എടുക്കുക, കടയുക
    5. തിരഞ്ഞെടുക്കുക, തിരിഞ്ഞെടുക്കുക, തിരഞ്ഞെടുപ്പു നടത്തുക, നോക്കി എടുക്കുക, തിരവു നടത്തുക
    6. അനുകൂലമായിരിക്കുക, കൂടുതൽ ഇഷ്ടപ്പെടുക, താരതമ്യേന കൂടുതൽ ഇഷ്ടപ്പെടുക, പ്രിയതമമായിരിക്കുക, തിരിഞ്ഞെടുക്കുക
  5. opt or plumb for

    ♪ ഓപ്റ്റ് ഓർ പ്ലംബ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വോട്ടുമൂലം തിരഞ്ഞെടുക്കുക, തെരഞ്ഞെടുത്തയയ്ക്കുക, വോട്ടുചെയ്തു തെരഞ്ഞെടുക്കുക, തെരഞ്ഞെടുക്കുക, തിരഞ്ഞെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക