-
optic axis
♪ ഓപ്റ്റിക് ആക്സിസ്- noun (നാമം)
- ദർശനരേഖ
-
optic nerve
♪ ഓപ്റ്റിക് നേർവ്- noun (നാമം)
- നേത്രമജ്ജാതന്തു
-
optic circle
♪ ഓപ്റ്റിക് സർക്കിൾ- noun (നാമം)
- പരിമാണവൃത്തം
-
optic centre
♪ ഓപ്റ്റിക് സെന്റർ- noun (നാമം)
- കണ്ണിൽ വെളിച്ചം പ്രവേശിക്കുന്ന കേന്ദ്രഭാഗം
- പ്രകാശകേന്ദ്രം
-
fibre optics
♪ ഫൈബർ ഒപ്റ്റിക്സ്- noun (നാമം)
- ഫൈബർ ഓപ്ടിക്സ് (കാചമുണ്ടാക്കാനും മറ്റുമുള്ള കണ്ണാടിനാരിന്റെ ഉപയോഗം)
- ഫൈബർ ഓപ്ടിക്സ് (കാചമുണ്ടാക്കാനും മറ്റുമുള്ള കണ്ണാടിനാരിൻറെ ഉപയോഗം)
-
optical fiber
♪ ഓപ്റ്റിക്കൽ ഫൈബർ- noun (നാമം)
- ശുദ്ധമായ ഗ്ലാസ് നാരുകൾകൊണ്ട് നിർമിച്ചതും വിവരങ്ങളുടെ കൂടിയ വേഗതയിലുള്ള വിനിമയത്തിനുമായി ഉപയോഗിക്കുന്ന കേബിളുകൾ
-
optical centre
♪ ഓപ്റ്റിക്കൽ സെന്റർ- noun (നാമം)
- പ്രകാശകേന്ദ്രം
-
optical scanner
♪ ഓപ്റ്റിക്കൽ സ്കാനർ- noun (നാമം)
- ചിത്രരൂപത്തിലുള്ള വസ്തുതകൾ സ്കാൻ ചെയ്ത് അതിന്റെ ഇമേജ് കമ്പ്യൂട്ടറിൻ നൽകുന്ന ഒരു ഉപകരണം
-
optical technician
♪ ഓപ്റ്റിക്കൽ ടെക്നീഷ്യൻ- noun (നാമം)
- കണ്ണട നിർമ്മിക്കുന്ന ആൾ
-
fiber optics cable
♪ ഫൈബർ ഒപ്റ്റിക്സ് കേബിൾ- noun (നാമം)
- ശുദ്ധമായ സ്ഫടികം കൊണ്ടു നിർമിച്ച വാർത്താവിനിമയത്തിനായി ഉപയോഗിക്കുന്ന കേബിളുകൾ