1. optimism

    ♪ ഓപ്റ്റിമിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുഭപ്രതീക്ഷ, ശുഭാപ്തിവിശ്വാസം, ആത്മധെെര്യം, ആത്മവിശ്വാസം, പ്രസാദാത്മകത്വം
  2. optimize

    ♪ ഓപ്റ്റിമൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്തമീകരിക്കുക
    3. ഒന്നിന്റെ നല്ല വശം പ്രയോഗത്തിൽ കൊണ്ടുവരിക
  3. optimal

    ♪ ഓപ്റ്റിമൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്തമ, ഏറ്റവും നല്ല, ഉത്തമമായ, ഏറ്റവും വര, ശ്രേഷ്ഠമായ
    3. ഇഷ്ടതമം, അനുകൂലതമം, ഏറ്റവും നല്ല, ഏറ്റവും അനുകൂലമായ, ഏറ്റവും പ്രയോജനകരമായ
    4. അന്യൂനം, അവികല, നല്ല, കുറ്റമറ്റ, പുത്തൻപോലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക