1. optimistic

    ♪ ഓപ്റ്റിമിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുഭാപ്തിവിശ്വാസമുള്ള, ശുഭപ്രതീക്ഷയുള്ള, ആത്മവിശ്വാസമുള്ള, പ്രത്യാശയുള്ള, ഗുണപ്രതീക്ഷയുള്ള
    3. പ്രോത്സാഹജനകമായ, ഉത്തേജിപ്പിക്കുന്ന, പ്രതീക്ഷയ്ക്കു വകനല്കുന്ന, ശുഭപ്രതീക്ഷ നൽകുന്ന, ആശാവഹ
  2. optimist

    ♪ ഓപ്റ്റിമിസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഗുണഭാഗദർശകൻ
    3. പ്രസാദാത്മകൻ
    4. ശുഭാപ്തിവിശ്വാസി
  3. optimistically

    ♪ ഓപ്റ്റിമിസ്റ്റിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പ്രതീക്ഷയോടെ, പ്രത്യാശപുലര്‍ത്തിക്കൊണ്ട്, പ്രത്യാശയോടെ, ശുഭാപ്തിവിശ്വാസത്തോടെ, ആത്മവിശ്വാസത്തോടെ
  4. over-optimistic

    ♪ ഓവർ-ഓപ്ടിമിസ്റ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂഢമായ, മതികെട്ട, അയഥാർത്ഥമായ, യാഥാർത്ഥ്യബോധമില്ലാത്ത, അപ്രായോഗികബുദ്ധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക