1. optional

    ♪ ഓപ്ഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പാക്ഷിക, ഐച്ഛികമായ, വെെഭാഷിക, ഇച്ഛാനുസൃതമായ, സ്വേച്ഛാനുസാരമായ
  2. option

    ♪ ഓപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഐച്ഛികം, ഇഷ്ടം, ഹിതം, താല്പര്യം, ഉത്തമഭാഗം
  3. soft option

    ♪ സോഫ്റ്റ് ഓപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വേലയില്ലാത്ത ഉദ്യോഗം, കർമ്മരഹിതനിയോഗം, വേലയില്ലാതെ വരുമാനം മാത്രമുള്ള ഉദ്യോഗം, പ്രവൃത്തിയില്ലാത്ത ശമ്പളം, ക്ലേശമില്ലാത്തതും നല്ല വരുമാനം ഉള്ളതുമായ ജോലി
  4. leave someone no option

    ♪ ലീവ് സംവൺ നോ ഓപ്ഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബാദ്ധ്യതപ്പെടുക, ചെയ്യേണ്ടതായിവരുക, ആവശ്യപ്പെടുക, നിർബ്ബന്ധിക്കുക, ബലാൽ പ്രവർത്തിപ്പിക്കുക
  5. co-option

    ♪ കോ-ഓപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനം, നേമം, നിയോഗം, ആയോഗം, നിയോജനം
  6. the zero option

    ♪ ദ സീറോ ഓപ്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരായുധീകരണം, ആയുധങ്ങളില്ലാത്ത സ്ഥിതിയുണ്ടാക്കൽ, നിരായുധമാക്കൽ, സെെന്യത്തെ പിൻവലിക്കൽ, യുദ്ധവിരുദ്ധസിദ്ധാന്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക