1. opulent

    ♪ ഓപ്യുലന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖഭോഗസമൃദ്ധമായ, ആഡംബരസമൃദ്ധമായ, ധനസമൃദ്ധമായ, ആഡംബരപൂർണ്ണമായ, ആർഭാടമുള്ള
    3. സമ്പന്ന, ധനസമൃദ്ധിയുള്ള, സമ്പത്തുള്ള, വമ്പിച്ച സ്വത്തുള്ള, ധനസമൃദ്ധമായ
    4. സമൃദ്ധ, ധാരാളമുള്ള, ബഹുലമായ, സമ്പുഷ്ടമായ, സുലഭ
  2. opulence

    ♪ ഓപ്യുലൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഡംബരം, ആർഭാടം, വിതപ്പ്, സമൃദ്ധി, തഴ
    3. ധനസമൃദ്ധി, ധനപുഷ്ടി, സമ്പത്ത്, ശ്രീ, വസു
  3. opulently

    ♪ ഓപ്യുലന്റ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അത്യധികമായി, ധാരാളമായി, വളരെയധികം, ആഡംബരപൂർവ്വമായി, മൃഷ്ടാന്നമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക