- adverb (ക്രിയാവിശേഷണം)
പ്രഥമം, ആദ്യം, ഉടനെ, എല്ലാറ്റിനും മുമ്പ്, അദ്യൈവ
- adjective (വിശേഷണം)
സ്വപ്നംകാണുന്ന, സ്വപ്നലോകത്തായ, ദിവാസ്വപ്നത്തിൽ മുഴുകിയ, അന്യചിന്തയിൽ മുഴുകിയ, മനസ്സ് മറ്റെങ്ങോ ആയ
- adverb (ക്രിയാവിശേഷണം)
മറ്റൊരിടത്ത്, ബഹിഷ്ഠാൽ, മറ്റൊരിടത്തേക്ക്, വേറൊരിടത്ത്, എങ്ങാണ്ട്
- verb (ക്രിയ)
തമ്മിലടിപ്പിക്കുക, കുത്തിത്തിരിപ്പുണ്ടാക്കുക, എതിരാക്കിത്തീർക്കുക, തമ്മിൽ അകറ്റുക, എതിരായി നിർത്തുക
- adverb (ക്രിയാവിശേഷണം)
മാത്രം, മാത്രമായി, പ്രത്യേകമായി, തന്നെ, മറ്റെല്ലാം തള്ളിക്കൊണ്ട്
- adjective (വിശേഷണം)
മാത്രമായ, ഒരേയൊരു, ഇനത്തിൽ വേറെ ഇല്ലാത്ത, ഗണനാർഹമായി വേറൊന്നില്ലാത്ത, കുത്തകയായ
- adverb (ക്രിയാവിശേഷണം)
മാത്രം, കേവലം, തന്നെ, കഷ്ടിച്ച്, ഏകയായി
- phrase (പ്രയോഗം)
ആവശ്യമെങ്കിൽ, വേണ്ടിവന്നാൽ, അടിയന്തരഘട്ടത്തിൽ, അത്യാവശ്യമാണെങ്കിൽ, അത്യാവശ്യഘട്ടത്തിൽ
- adjective (വിശേഷണം)
മാത്രമായ, ഒരേയൊരു, ഇനത്തിൽ വേറെ ഇല്ലാത്ത, ഗണനാർഹമായി വേറൊന്നില്ലാത്ത, കുത്തകയായ
- adverb (ക്രിയാവിശേഷണം)
മാത്രം, കേവലം, തന്നെ, കഷ്ടിച്ച്, ഏകയായി
- verb (ക്രിയ)
താദാത്മ്യം പ്രാപിക്കുക, മറ്റൊരുവ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കുക, തന്മയീഭവിക്കുക, താദാത്മ്യപ്പെടുക, അനുകമ്പ തോന്നുക