1. or otherwise

    ♪ ഓർ അദർവൈസ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അല്ലെങ്കിൽ നേരെമറിച്ച്
  2. otherwise

    ♪ അദർവൈസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അല്ലെങ്കിൽ, നോചേൽ, അഥവാ, അന്യഥാ, അല്ലാത്തപക്ഷം
    3. മറ്റുരീതിയിൽ, വേറിട്ട്, അല്ലാത്തപക്ഷം, മറ്റെല്ലാരീതിയിലും, അതല്ലാതെ
    4. മറ്റുവിധത്തിൽ, മറ്റേതെങ്കിലും വിധത്തിൽ, വേറൊരു തരത്തിൽ, മറ്റുരീതിയിൽ, വ്യത്യസ്തമായി
  3. otherwise engaged

    ♪ അദർവൈസ് എൻഗേജ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മറ്റു ജോലികളിൽ വ്യാപൃതനായിരുന്ന
  4. do otherwise than

    src:ekkurupShare screenshot
    1. conjunction (സന്ധി)
    2. അല്ലാതെ, അതല്ലാതെ, ഒഴിച്ച്, അതൊഴിച്ച്, കൂടാതെ
  5. otherwise known as

    ♪ അദർവൈസ് നോൺ ആസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അഥവാ, അല്ലെങ്കിൽ, എന്നുകൂടി പേരുള്ളതായി, എന്നവൻ, ഇന്നപേരിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക