1. oral

    ♪ ഓറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാചാ, വാക്കാലുള്ള, വാങ്മൂലമായ, വാചികമായ, സ്വരിത
    1. noun (നാമം)
    2. വാചാപരീക്ഷ, വാചികപരീക്ഷ, വാക്കാലുള്ള പരീക്ഷ
  2. oral sex

    ♪ ഓറൽ സെക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വദന സുരതം
  3. oral cavity

    ♪ ഓറൽ കാവിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. വദനഗഹ്വരം
  4. oral presentation

    ♪ ഓറൽ പ്രസന്റേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വാചികാവതരണം
  5. oral history

    ♪ ഓറൽ ഹിസ്റ്ററി
    src:ekkurupShare screenshot
    1. noun (നാമം)
    2. ഐതി, ഐതിഹ്യം, പുരാവൃത്തം, പുരാണം, പഴങ്കഥ
    3. പാരമ്പര്യം, പാരോവര്യം, മാമൂൽ, കീഴ്വഴക്കം, കിഴുമര്യാദ
    4. നാടോടിക്കഥകൾ, പുരാണം, പഴംപുരാണം, പഴങ്കഥ, പഴയിട
  6. oral examination

    ♪ ഓറൽ എക്സാമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വാചാപരീക്ഷ, വാചികപരീക്ഷ, വാക്കാലുള്ള പരീക്ഷ
  7. oral tradition

    ♪ ഓറൽ ട്രഡീഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരമ്പരാസിദ്ധമായ വിജ്ഞാനം, സിദ്ധാന്തം, പുരാവൃത്തം, പുരാണം, പൗരാണികശാസ്ത്രം
  8. oral communication

    ♪ ഓറൽ കമ്യൂണികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാഷ, ഭാഷിക, മൊഴി, സരസ്വതി, വാണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക