1. oration

    ♪ ഓറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഭാഷണം, പ്രസംഗം, പാഠനം, വാക്പ്രബന്ധം, ഉദ്ഘോഷണം
  2. orate

    ♪ ഓറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രസംഗിക്കുക, പ്രഭാഷിക്കുക, വാഗെെ്വഭവം പ്രകടിപ്പിക്കുക, വാക്ചാതുര്യം കാണിക്കുക, കാര്യങ്ങൾ വിശദീകരിക്കുന്നതിനെക്കാൾ കൂടുതലായി വികാരഭരിതനായി തീപ്പൊരി പ്രസംഗം നടത്തി ആളുകളെ ഇളക്കുക
  3. orator

    ♪ ഓററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വാഗ്മി, പ്രഭാഷകൻ, പ്രാസംഗികൻ, പ്രസംഗകൻ, പ്രസംഗി
  4. soapbox orator

    ♪ സോപ്ബോക്സ് ഒററർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജനനേതാവ്, ജനങ്ങളെ മുതലെടുക്കുന്ന ജനനേതാവ്, ജനങ്ങളുടെ വികാരങ്ങളിൽനിന്നും അവരുടെ മുൻവിധികളിൽനിന്നും മുതലെടുക്കുന്ന രാഷ്ട്രീയക്കാരൻ, മെെതാനപ്രസംഗകൻ, ജനങ്ങളെ ഇളക്കിവിടുന്ന രാഷ്ട്രീയ നേതാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക