1. orbit

    ♪ ഓർബിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാർഗ്ഗം, ഭ്രമണപഥം, ഗ്രഹത്തി സഞ്ചാരചക്രം, ഗ്രഹപഥം, ഗ്രഹവീഥി
    3. മണ്ഡലം, സ്വാധീനവലയം, പ്രവർത്തനമണ്ഡലം, കർമ്മഭൂമി, കർമ്മഭൂ
    1. verb (ക്രിയ)
    2. ഭ്രമണം ചെയ്യുക, ഭ്രമണപഥത്തിലൂടെ ചുറ്റുക, പ്രത്യേക ഭ്രമണപഥത്തിലൂടെ നീങ്ങുക, വലംവയ്ക്കുക, വലത്തിടുക
  2. orbital

    ♪ ഓർബിറ്റൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നഗരബാഹു ഭാഗത്തുകൂടെ നീങ്ങുന്ന
    3. ക്രാന്തിപഥത്തെപ്പറ്റിയുള്ള
  3. orbit rotation

    ♪ ഓർബിറ്റ് റോട്ടേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഭ്രമണപഥത്തിലെ സഞ്ചാരം
  4. orbiting

    ♪ ഓർബിറ്റിംഗ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ചുറ്റി, വലയം ചെയ്ത്, ചുറ്റും, വലയരൂപേണ, ചുറ്റിക്കൊണ്ട്
  5. send into orbit

    ♪ സെൻഡ് ഇൻറു ഓർബിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിക്ഷേപണം നടത്തുക, ബഹിരാകാശത്തേക്കു വിക്ഷേപിക്കുക, നിലത്തുനിന്നു പൊങ്ങുക, വിടുക, അയയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക