1. orchestral

    ♪ ഓർക്കസ്ട്രൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വിവിധ വാദ്യങ്ങളുള്ള
    3. വാദ്യമേളത്തെ സംബന്ധിച്ച
  2. orchestrate

    ♪ ഓർക്കസ്ട്രേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഗീതം ആവിഷ്കരിക്കുക, സ്വരവിന്യാസം ചെയ്യുക, ഗാനരീതിയിലാക്കുക, സ്വരങ്ങളുമായി പൊരുത്തപ്പെടുത്തുക, അനുരൂപമാക്കുക
    3. സംഘടിപ്പിക്കുക, വേണ്ടസജ്ജീകരണം ശ്രദ്ധയോടെ ചെയ്യുക, ഏർപ്പാടുചെയ്യുക, ക്രമപ്പെടുത്തുക, ചട്ടം കെട്ടുക
  3. orchestrics

    ♪ ഓർക്കസ്ട്രിക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. നൃത്തനാടകം
  4. orchestration

    ♪ ഓർക്കസ്ട്രേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു വൻകിടപ്രവർത്തനത്തിനു വേണ്ടിയുള്ള കാര്യങ്ങൾ സ്വരുക്കൂട്ടൽ, ഒരു വലിയ ഉദ്യമത്തിനാവശ്യമായ സാധനസാമഗ്രികളുടെ നീക്കങ്ങൾ ഏകോപിപ്പിക്കൽ, വ്യാപാര സ്ഥാപനത്തിലെ വസ്തുക്കൾ, വ്യവസായസ്ഥാപനത്തിലെ വസ്തുക്കൾ, ജോലിക്കാർ മുതലായവയുടെ വിന്യാസത്തെ നിയന്ത്രിക്കൽ
    3. നയം, തന്ത്രം, പ്രവർത്തനതന്ത്രം, ഭരണതന്ത്രജ്ഞത, സമരതന്ത്രം
    4. നടത്തിപ്പ്, കെെകാര്യം. നിർവ്വഹണം, കാര്യവിചാരം, തന്ത്രണം, നിയന്ത്രണം
    5. നടത്തിപ്പ്, ഭരണം, ഭരിമാ, ഭരിമാവ്, ഭരിപ്പ്
    6. നേതൃത്വം, കാര്യനിർവ്വഹണം, നടത്തിപ്പ്, കാര്യവിചാരം, വിചാരിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക