1. ordain

    ♪ ഓർഡെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാഴിക്കുക, പുരോഹിതനായി വാഴിക്കുക, പട്ടംകെട്ടിക്കുക, വെെദികാധികാരങ്ങൾ നല്കുക, പട്ടം കൊടുക്കുക
    3. വിധിക്കുക, മുൻകൂട്ടി വിധിക്കുക, തീരുമാനിക്കുക, സങ്കേതിക്കുക, മുൻകൂട്ടി തീരുമാനിക്കുക
    4. തീർപ്പുകല്പിക്കുക, ആജ്ഞാപിക്കുക, വിധിക്കുക, കല്പിക്കുക, പ്രഖ്യാപിക്കുക
  2. non-ordained

    ♪ നോൺ-ഓർഡൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുരോഹിതനല്ലാത്ത, അദീക്ഷിതനായ, ഗൃഹസ്ഥ, സാധാരണക്കാരനായ, പുരോഹിതനായി വാഴിക്കാത്ത
  3. ordained

    ♪ ഓർഡെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചയിക്കപ്പെട്ട, തീരുമാനിക്കപ്പെട്ട, ഏർപ്പാടു ചെയ്യപ്പെട്ട, പരിപാടിയനുസരിച്ചുള്ള, ക്ലിപ്ത
    3. ധന്യ, ധന്യനായ, അനുഗൃഹീതമായ, പുണ്യാത്മാവായ, പുണ്യ
    4. വിധിയായ, വിധിക്കപ്പെട്ട, നിശ്ചിതി, കല്പിക്കപ്പെട്ട, വിധിവിഹിതമായ
    5. മുൻകൂട്ടിവിധിക്കപ്പെട്ട, പൂർവ്വനിശ്ചിതമായ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള, മുൻകൂട്ടി തീരുമാനിക്കപ്പെട്ട, പൂർവ്വപരികല്പിതമായ
    6. പുണ്യ, പരിശുദ്ധ, വിശുദ്ധ, ദിവ്യ, നിര്‍മ്മലാത്മാവായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക