1. keep order

    ♪ കീപ് ഓർഡർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്രമസമാധാനം പാലിക്കുക
  2. proper order

    ♪ പ്രോപ്പർ ഓർഡർ
    src:crowdShare screenshot
    1. noun (നാമം)
    2. ശരിയായക്രമം
  3. out of order

    ♪ ഔട്ട് ഓഫ് ഓർഡർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശരിയായി പ്രവർത്തിക്കാത്ത, പ്രവർത്തനക്ഷമമല്ലാത്ത, കേടായ, നടക്കാത്ത, കേടുപറ്റിയ
    3. ശരിയല്ലാത്ത, സ്വീകാര്യമല്ലാത്ത, അസ്വീകാര്യമായ, ന്യായമല്ലാത്ത, ന്യായരഹിതമായ
  4. apple-pie order

    ♪ ആപ്പിൾ-പൈ ഓർഡർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ശരിയായ രീതിയിൽ
    3. ശരിയായ ക്രമത്തിൽ
  5. in order

    ♪ ഇൻ ഓർഡർ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ക്രമമുള്ള, അനുക്രമമായ, അകാരാദി ക്രമത്തിലുള്ള, അക്ഷരണ്ട്രമം അനുസരിച്ചുള്ള, അക്കക്രമത്തിലുള്ള
    3. ചിട്ടയായ, വൃത്തിയും വെടിപ്പുമുള്ള, ശുചിയായ, ക്രമ, ക്രമക
    4. മുറപ്രകാരമുള്ള, ഉചിതമായ, അനുഗുണമായ, ചേർന്ന, അനുയോജ്യമായ
  6. order of the day

    ♪ ഓർഡർ ഓഫ് ദ ഡേ
    src:crowdShare screenshot
    1. noun (നാമം)
    2. പരിപാടി കൈകാര്യം ചെയ്യാൻ തിരഞ്ഞെടുത്ത സംഗതി
  7. order

    ♪ ഓർഡർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യവസ്ഥ, കൢപ്തി, ക്രമം, മട്ട്, പ്രക്രിയ
    3. ക്രമം, പാകം, പതം, ചിട്ട, മുറ
    4. ക്രമം, സമാധാനം, നിയന്ത്രണം, നിയമവ്യവസ്ഥ, ക്രമസമാധാനം
    5. അടുക്കും ചിട്ടയും, ചിട്ട, നിയമനം, ചട്ടം, പന്തി
    6. അവസ്ഥ, സ്ഥിതി, നില, കേടുപാടുകളില്ലായ്മ, ആകൃതി
    1. verb (ക്രിയ)
    2. ആജ്ഞാപിക്കുക, നിർദ്ദേശിക്കുക, ആദേശിക്കുക, വ്യാദേശിക്കുക, ചൊല്ലുക
    3. കല്പിക്കുക, തീർപ്പുകല്പിക്കുക, ആജ്ഞാപിക്കുക, വിധിക്കുക, ഉത്തരവാകുക
    4. അപേക്ഷിക്കുക, അഭ്യർത്ഥിക്കുക, ആവശ്യപ്പെടുക, സംവരണം ചെയ്യുക, ചരക്ക് ആവശ്യപ്പെടുക
    5. ഒതുക്കുക, അടുക്കുക, ക്രോഡീകരിക്കുക, നിയമിക്കുക, ക്രമപ്പെടുത്തുക
  8. order someone

    ♪ ഓർഡർ സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആജ്ഞാപിക്കുക, നിർദ്ദേശിക്കുക, കല്പ നല്കുക, അനുശാസിക്കുക, ഉത്തരവുകൊടുക്കുക
  9. orderly

    ♪ ഓർഡർലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചിട്ടയായ, വൃത്തിയും വെടിപ്പുമുള്ള, ക്രമമുള്ള, ക്രമബദ്ധമായ, ശുചിയായ
    3. ചിട്ടയോടുകൂടിയ, നല്ല ചിട്ടയുള്ള, സുവ്യവസ്ഥിതമായ, മുറപ്രകാരമുള്ള, വ്യവസ്ഥാപിത
    4. നല്ലപെരുമാറ്റമുള്ള, വിനീത, നിയമത്തിനുവഴങ്ങുന്ന, വൃത്താനുസാര, ചട്ടങ്ങളെയും വിധികളെയും അനുസരിക്കുന്ന
  10. order from the top

    ♪ ഓർഡർ ഫ്രം ദ ടോപ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉന്നതാധികാരികളിൽ നിന്നുള്ള കൽപന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക