1. Orderly

    ♪ ഓർഡർലി
    1. -
    2. ക്രമപ്രകാരം
    3. ക്രമത്തതിലും ചിട്ടയിലും
    4. അനുപൂർവം
    5. പതിവായി
    6. അടുക്കുള്ള
    1. വിശേഷണം
    2. ശരിയായി
    3. ക്രമപ്പെടുത്തിയ
    4. ക്രമമുള്ള
    5. അച്ചടക്കം പാലിക്കുന്ന
    6. സുവ്യവസ്ഥതമായ
    7. വെടിപ്പായ
    8. നല്ല പെരുമാറ്റമുള്ള
    1. ക്രിയാവിശേഷണം
    2. ക്രമപ്രകാരമുള്ള
    1. നാമം
    2. മുറപ്രകാരം
    3. സേവകൻ
    4. യഥാക്രമം
    5. സന്ദേശവാഹകനായ ഭടൻ
    6. ആജ്ഞാനവർത്തി
  2. Apple-pie order

    1. നാമം
    2. ശരിയായ രീതിയിൽ
    3. ശരിയായ ക്രമത്തിൽ
  3. Be in working order

    ♪ ബി ഇൻ വർകിങ് ഓർഡർ
    1. നാമം
    2. നല്ല രീതിയിൽ പ്രവർത്തിക്കുന്ന യന്ത്രവും മറ്റും
  4. Be the order of the day

    ♪ ബി ത ഓർഡർ ഓഫ് ത ഡേ
    1. വിശേഷണം
    2. പരിഷ്ക്കാരത്തിനു യോജിച്ച
  5. Call to order

    ♪ കോൽ റ്റൂ ഓർഡർ
    1. ക്രിയ
    2. സഭാംഗങ്ങളോടും മറ്റും ക്രമം പാലിക്കാൻ നിർദ്ദേശിക്കുക
  6. Holy orders

    ♪ ഹോലി ഓർഡർസ്
    1. നാമം
    2. ബോധകത്വം
    3. ബോധകസ്ഥാനം
  7. In apple pie order

    ♪ ഇൻ ആപൽ പൈ ഓർഡർ
    1. ഭാഷാശൈലി
    2. വൃത്തിയായും ശരിയായ ക്രമത്തിലും
    3. തുടച്ച് മിനുക്കി വൃത്തിയായും ശരിയായ ക്രമത്തിലും അടുക്കിവയ്ക്കുക
  8. In bad order

    ♪ ഇൻ ബാഡ് ഓർഡർ
    1. വിശേഷണം
    2. ശരിയായി പ്രവർത്തിക്കാത്ത
  9. In good order

    ♪ ഇൻ ഗുഡ് ഓർഡർ
    1. വിശേഷണം
    2. ശരിയായി പ്രവർത്തിക്കുന്ന
    3. സജ്ജമായ
    4. ഉപയോഗിക്കാൻ പറ്റിയ
  10. In order

    ♪ ഇൻ ഓർഡർ
    1. ക്രിയാവിശേഷണം
    2. ക്രമത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക