1. ordinal

    ♪ ഓർഡിനൽ
    src:crowdShare screenshot
    1. noun (നാമം)
    2. എത്രാമത്തേതാണെന്ന് കാണിക്കുന്ന സംഖ്യ
    3. ക്രമസൂചകം
  2. sub-ordinate sentence or clause

    ♪ സബ്-ഓർഡിനേറ്റ് സെന്റൻസ് ഓർ ക്ലോസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപവാക്യം
  3. ordinance

    ♪ ഓർഡിനൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികൃതനിയമം, അടിയന്തരനിയമം, നിലനിഷ്ഠ, ശാസനം, ആദേശം
    3. അനുഷ്ഠാനം, നിഷേവണം, വിധി, ആരാധനാക്രമം, പൂജാവിധി
  4. to co-ordinate

    ♪ ടു കോ-ഓർഡിനേറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒന്നിച്ചുചേർക്കുക
    3. ഏകോപിപ്പിക്കുക
  5. ordinate

    src:crowdShare screenshot
    1. noun (നാമം)
    2. കോടിരേഖ
  6. ordination

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാനാരോഹണം, അധികാരദാനം, അധികാരാർപ്പണം, പ്രതിഷ്ഠാപനം, അവരോധം
    3. സത്യപ്രതിജ്ഞ, സത്യപ്രതിജ്ഞ ചെയ്യിക്കൽ, സത്യപ്രതിജ്ഞ ചെയ്യിച്ച് അധികാരം ഏല്പിക്കൽ, പ്രതിഷ്ഠ, നവാധികാരപ്രവേശനം
    4. പ്രതിഷ്ഠാപനം, പ്രതിഷ്ഠ, സംസ്ഥാപനം, സ്ഥാപിക്കൽ, പട്ടംകെട്ടൽ
  7. ordinal number

    ♪ ഓർഡിനൽ നമ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നമ്പർ, നംബർ, നമ്പ്ര, എണ്ണം, യൂഥം
  8. ordinances

    ♪ ഓർഡിനൻസസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാണം, വ്യവസ്ഥാപനം, നിയമരൂപീകരണം, നിയമം, നിയാമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക