1. ordinary

    ♪ ഓർഡിനറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധാരണ, സാധാരണമായ, സാധാരണമായുള്ള, സാർവ്വ, സാധാരണതരത്തിലുള്ള
    3. ശരാശരിയായ, ഇടത്തരമായ, ഒഴുക്കൻ, വെെചിത്യ്രമില്ലാത്ത, സാധാരണ
  2. ordinary green colouring

    ♪ ഓർഡിനറി ഗ്രീൻ കളറിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹരിതകം
  3. ordinary man

    ♪ ഓർഡിനറി മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാധാരണക്കാരൻ
  4. out of the ordinary

    ♪ ഔട്ട് ഓഫ് ദി ഓർഡിനറി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അന്യസാധാരണ, അനിതര, അസാധാരണ, അസാമാന്യമായ, അന്യസദൃശ്യമായ
  5. ordinary run of men

    ♪ ഓർഡിനറി റൺ ഓഫ് മെൻ
    src:crowdShare screenshot
    1. noun (നാമം)
    2. സാധാരണ മനുഷ്യൻ
  6. ordinary fly

    ♪ ഓർഡിനറി ഫ്ളൈ
    src:crowdShare screenshot
    1. noun (നാമം)
    2. ഈച്ച
  7. ordinaryness

    ♪ ഓർഡിനറിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാട്യമില്ലായ്മ, ഋജുസ്വഭാവം, ഋജുവായ പെരുമാറ്റം, സാധാരണത്വം, അഗഭീരിമ
  8. extra-ordinary

    ♪ എക്സ്ട്ര-ഓർഡിനറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്യസാധാരണ, അന്യസാമാന്യ, അസാധാരണ, ശ്രദ്ധേയമായ, എടുത്തു പറയത്തക്ക
  9. an ordinary person

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ശരാശരിമനുഷ്യൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ, ജന്യൻ, സാധാരണസ്ത്രീ
  10. ordinary citizen

    ♪ ഓർഡിനറി സിറ്റിസൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധാരണപൗരൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ, അസെെനികൻ, നാഗരികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക