1. organism

    ♪ ഓർഗനിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. സജീവവസ്തു, അണുജീവി, അസുഭൃത്ത്, ജീവി, പ്രാണം
    3. അവയവ ഘടനാനിർമ്മാണം, ഘടന, സംവിധാനം, സംഘടനാരീതി, അവയവ ഘടനാ നിർമ്മാണം
  2. generative organ

    ♪ ജനറേറ്റിവ് ഓർഗൻ
    src:crowdShare screenshot
    1. noun (നാമം)
    2. ജനനാവയവം
    3. ഉത്പാദനേന്ദ്രിയം
    4. ഉൽപാദനേന്ദ്രിയം
  3. organized

    ♪ ഓർഗനൈസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുസംഘടിതമായ, നല്ലരീതിയിൽ നടക്കുന്ന, നല്ല ചിട്ടയുള്ള, കുശല, പ്രഗല്ഭ
  4. organization

    ♪ ഓർഗനൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഘാടനം, സംഘടന, ആസൂത്രണം, സംവിധാനം, ചൂതാനം
    3. ഘടന, നിർമ്മാണം, അവയവഘടനം, ഘടനാരീതി, വിന്യാസം
    4. കാര്യക്ഷമത, കഴകത്ത്, സാമർത്ഥ്യം, വ്യവസ്ഥ, അടുക്കുംചിട്ടയും
    5. സ്ഥാപനം, വ്യാപാരസ്ഥാപനം, കൂട്ടുവ്യാപാരശാല.വ്യവസായശാല, കമ്പനി, കൂട്ടുവ്യാപാരം
  5. organ

    ♪ ഓർഗൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അവയവം, അംഗം, ഇന്ദ്രിയം, ശരീരാവയവം, ഘടകാവയവം
    3. ജർണ്ണൽ, പത്രം, രാഷ്ട്രീയ പാർട്ടിയുടെ മുഖപത്രം, ഉപകരണം, മാദ്ധ്യമം
  6. organic laws

    ♪ ഓർഗാനിക് ലോസ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂലധർമം
  7. external organ

    ♪ എക്സ്റ്റേണൽ ഓർഗൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശരീരത്തിനു പുറത്തെഅവയവം
    3. ബാഹ്യാവയവം
    4. ബാഹ്യേന്ദ്രിയം
  8. organize

    ♪ ഓർഗനൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഘടിപ്പിക്കുക, കൂട്ടിച്ചേർക്കുക, ഒന്നിച്ചുചേർക്കുക, ക്രമത്തിൽ അടുക്കുക, കൂട്ടുക
    3. സന്നാഹങ്ങളൊരുക്കുക, സജ്ജീകരിക്കുക, വേണ്ട സൗകര്യങ്ങളൊരുക്കുക, പ്രവർത്തനക്ഷമമാക്കുക, ഏർപ്പാടുകൾ ചെയ്യുക
  9. organic

    ♪ ഓർഗാനിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജെെവിക, ജീവ, ജീവി, ജെെവ, ജെെവികീയ
    3. ജെെവ, കീടനാശിനിമുക്തം, രാസവസ്തുക്കൾ ചേർത്തു സംസ്കരിക്കാത്ത, ജെെവദാർത്ഥമായ, ജെെവവസ്തുവായ
    4. അത്യന്താപേക്ഷി തമായ, ബീജക, മൗലിക, ഒഴിവാക്കാനാവാത്ത, അന്തർഭൂതം
    5. സുഘടിതമായ, ചിട്ടയുള്ള, സുസംഘടിതമാക്കപ്പട്ട, സുവ്യവസ്ഥിതമായ, സംസക്ത
  10. bodily organ

    ♪ ബോഡിലി ഓർഗൻ
    src:crowdShare screenshot
    1. noun (നാമം)
    2. ശരീരാവയവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക