1. orgasm

    ♪ ഓർഗാസം
    src:ekkurupShare screenshot
    1. noun (നാമം)
    2. രതിമൂർച്ഛ, ആനന്ദമൂർച്ഛ, ആവേശം, ശുക്ലസ്രവണത്തിനു തൊട്ടുമുമ്പായി അനുഭവപ്പെടുന്ന വികാരമൂർച്ഛ, രതിസുഖം
    3. സ്ഖലനം, മൂർച്ഛ, ശുക്ലശ്രാവം, ഇന്ദ്രിയസ്ഖലനം, ശുക്ലവിസർജ്ജനം
    1. verb (ക്രിയ)
    2. ഇന്ദ്രിയസ്ഖലനമുണ്ടാകുക, ശുക്ലം വിസർജ്ജിക്കുക, ശുക്ലം നിർഗ്ഗമിപ്പിക്ക, മൂർച്ഛയിലെത്തുക, ശുക്ലം സ്രവിക്കുക
    3. രതിമൂർച്ഛ ഉണ്ടാവുക, ശുക്ലം വിസർജ്ജിക്കുക, സൂഖപാരമ്യത്തിലെത്തുക, രതിസുഖാനുഭവം ഉണ്ടാകുക, ലെെംഗികസുഖത്തിന്റെ പാരമ്യത്തിലെത്തുക
    4. രതിമൂർച്ഛയുണ്ടാകുക, വികാരമൂർച്ഛയുണ്ടാകുക, ആനന്ദാവസ്ഥയിലെത്തുക, ശുക്ലവിസർജ്ജനം നടക്കുക, ലയമൂർച്ഛയുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക