1. orient, orientate

    ♪ ഓറിയന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദിക്കുമനസ്സിലാകുക, ദിശമനസ്സിലാകുക, എവിടെയാണ് നില്ക്കുന്നതെന്നു ഗ്രഹിക്കുക, ദിക്സ്ഥിതി കാണുക, സ്ഥലം മനസ്സിലാകുക
    3. അനുരൂപമാക്കുക, ശരിയാക്കുക, ചേർച്ച വരുത്തുക, കമീകരിക്കുക, ശരിപ്പെടുത്തുക
    4. ഉന്നം വയ്ക്കുക, ലക്ഷ്യമാക്കുക, ലാക്കാക്കുക, ലക്ഷീകരിക്കുക, എറിയുക
    5. വരിയായി നിറുത്തുക, നേർരേഖയിലാക്കുക, പ്രത്യേക ദിശയിലേക്കു ക്രമീകരിക്കുക, സ്ഥാപിക്കുക, പ്രതിഷ്ഠിക്കുക
  2. object oriented programming

    ♪ ഒബ്ജെക്ട് ഓറിയെന്റഡ് പ്രോഗ്രാമിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കമ്പ്യൂട്ടർ പ്രോഗ്രാമിങിലെ ഒരു രീതി
  3. oriental

    ♪ ഓറിയന്റൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൗരസ്ത്യമായ, പൂർവ്വ, കിഴക്കുള്ള, പൂർവ്വദിക്കു സംബന്ധിച്ച, പൂർവ്വദിക്കിലുള്ള
  4. orientation

    ♪ ഓറിയന്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിവിന്യാസം, വിന്യസിക്കൽ, സന്നിവേശം, പ്രതിഷ്ഠാപനം, സ്ഥിതിസ്ഥാപനം
    3. അനുരൂപീകരണം, അനുഗുണമാകൽ, പരിതസ്ഥിതികളോട് ഇണങ്ങിച്ചേരൽ, പൊരുത്തപ്പെടൽ, കാലാവസ്ഥയുമായി പൊത്തപ്പെടൽ
    4. ആഭിമുഖ്യം, മനഃസ്ഥിതി, നിലപാട്, ചായ്വ്
    5. നിവേശിപ്പിക്കൽ, മുഖവുര, പ്രാരംഭ പരിശീലനം, പഴക്കൽ, പരിചയം വരുത്തൽ
  5. orientated

    ♪ ഓറിയന്റേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കാലദേശപരിതഃസ്ഥികളിൽ അഭിജ്ഞമായ
  6. orientalize

    ♪ ഓറിയന്റലൈസ്
    src:crowdShare screenshot
    1. noun (നാമം)
    2. പൗരസ്ത്യത
  7. profit-orientated

    ♪ പ്രോഫിറ്റ്-ഓറിയന്റേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാണിജ്യവത്കരിക്കപ്പെട്ട, വാണിജ്യമനഃസ്ഥിതിയുള്ള, വാണിജ്യോന്മുഖമായ, വാണിജ്യാടിസ്ഥാനത്തിലുള്ള, ലാഭോദ്ദേശത്തോടെയുള്ള
    3. വാണിജ്യോന്മുഖമായ, ലാഭോദ്ദേശത്തോടുകൂടിയ, ലാഭദൃഷ്ട്യാ, ലാഭേച്ഛയോടുകൂടിയ, ലാഭത്തെ ലാക്കാക്കിയുള്ള
  8. sexual orientation

    ♪ സെക്ഷ്വൽ ഓറിയന്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെംഗിമായ ചായ്വ്, ലെെംഗികമായ ഇഷ്ടങ്ങൾ, ഭിന്നലെെംഗികത, ലെെംഗിക പ്രവണത, സ്വവർഗ്ഗഭോഗം
  9. money-orientated

    ♪ മണി-ഓറിയന്റേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വാണിജ്യവത്കരിക്കപ്പെട്ട, വാണിജ്യമനഃസ്ഥിതിയുള്ള, വാണിജ്യോന്മുഖമായ, വാണിജ്യാടിസ്ഥാനത്തിലുള്ള, ലാഭോദ്ദേശത്തോടെയുള്ള
    3. വാണിജ്യോന്മുഖമായ, ലാഭോദ്ദേശത്തോടുകൂടിയ, ലാഭദൃഷ്ട്യാ, ലാഭേച്ഛയോടുകൂടിയ, ലാഭത്തെ ലാക്കാക്കിയുള്ള
  10. money-oriented

    ♪ മണി-ഓറിയന്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലാഭാർത്ഥിയായ, ധനതൃഷ്ണയുള്ള, ലാഭേച്ഛയുള്ള, ലാഭമോഹമുള്ള, ധനമാത്രാപേക്ഷകമായ
    3. ഭൗതിക, പ്രാപഞ്ചിക, ഐഹികമായ, ഉപഭോക്തൃസംസ്കാരമായ, അർത്ഥകാമ
    4. ബൂർഷ്വാ ചിന്താഗതിയുള്ള, മുതലാളിത്തവ്യവസ്ഥിതിയിൽ വിശ്വസിക്കുന്ന, ഭൗതികവാദിയായ, പണത്തിനു മുൻഗണ കൊടുക്കുന്ന, ധനാർത്തിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക