1. originated

    ♪ ഓറിജിനേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉണ്ടായ
    3. ആദ്യമായി സൃഷ്ടിച്ച
    4. ഉത്ഭവിച്ച
  2. originator

    ♪ ഓറിജിനേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്ഭവകർത്ത, ജനകൻ, ഉത്പാദകൻ, യോജകൻ, നിർമ്മാതാ
  3. origin

    ♪ ഓറിജിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉല്പത്തി, നിഷ്പത്തി, ക്ഷണം, ഉത്ഭവം, വ്യുൽപത്തി
    3. ഉറവിടം, ഉത്ഭവസ്ഥാനം, പ്രഭവം, മൂലം, വേര്
    4. കുലം, സന്തതി, വംശംക്രമം. തറവാട്, വംശപരമ്പര, പൂർവ്വപരമ്പര
  4. river yamuna originated

    ♪ റിവർ യമുന ഒറിജിനേറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. യമുനാനദി ഉത്ഭവിക്കുന്ന
  5. originally

    ♪ ഓറിജിനലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആദിയിൽ, ആദൗ, മൗലികമായി, ഒന്നാമതായി, ആദ്യമായി
  6. originality

    ♪ ഓറിജിനാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. മൗലികത, തനിമ, മൗലികത്വം, സർഗ്ഗാത്മകത, മൗലികഭാവന
  7. original tissue

    ♪ ഓറിജിനൽ ടിഷ്യു
    src:crowdShare screenshot
    1. noun (നാമം)
    2. മൂലകല
  8. originate

    ♪ ഓറിജിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉത്ഭവിക്കുക, ആരംഭിക്കുക, തുടങ്ങുക, ഉത്പദിക്കുക, ജനിക്കുക
    3. ഉത്ഭവിപ്പിക്കുക, ആദ്യമായി ജനിപ്പിക്കുക, ജനിപ്പിക്കുക, കണ്ടുപിടിക്കുക, സൃഷ്ടിക്കുക
  9. original

    ♪ ഓറിജിനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൗലിക, തദ്ദേശീയമായ, ഇന്നാട്ടിലെ, മൂലമായ, സ്വദേശി
    3. ആധികാരികമായ, പ്രാകൃതികമായ, വാസ്തവത്തിലുള്ള, സത്യമായ, അകൃത്രിമമായ
    4. മൗലിക, മൗലികമായ, നെെസർഗ്ഗികമായ, സൃഷ്ടിപരമായ, നൂതനമായ
    1. noun (നാമം)
    2. മൂലം, മൂലരൂപം, അസൽ, അസ്സൽ, മാതൃക
    3. സ്വതന്ത്രചിന്താഗതിക്കാരൻ, അസാമ്പ്രദായികൻ, സർഗോന്മാദി, ആചാരങ്ങൾ പാലിക്കാത്തവൻ, വ്യക്തിസ്വാതന്ത്യ്രവാദി
  10. originating

    ♪ ഓറിജിനേറ്റിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉത്ഭവിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക